Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Logisoon Logistics

ലൊജിസോണ്‍ ലോജിസ്റ്റിക് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

കൊ​ട്ടാ​ര​ക്ക​ര: എ​റ​ണാ​കു​ളം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന അ​രി​ക്കാ​ര്‍ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സി​ന്‍റെ കൊ​ട്ട​ര​ക്ക​ര പ​വി​ത്രേ​ശ്വ​ര​ത്തു​ള്ള ലൊ​ജി​സോ​ണ്‍ ലോ​ജി​സ്റ്റി​ക് പാ​ര്‍ക്ക് അ​ഡ്വ. തോ​മ​സ് വ​ര്‍ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​വി​ത്രേ​ശ്വ​രം പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍. രി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​രി​ക്കാ​ര്‍ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് ചെ​യ​ര്‍മാ​ന്‍ പ​വി​ഴം ജോ​ര്‍ജ്, പ​വി​ത്രേ​ശ്വ​രം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ര്‍ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ലൊ​ജി​സോ​ണ്‍ ലോ​ജി​സ്റ്റി​ക് പാ​ര്‍ക്ക് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് അ​രി​ക്കാ​ര്‍ ഗ്രൂ​പ്പി​ന്‍റെ വി​പൂ​ലീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ആ​ധൂ​നി​ക ഗ​താ​ഗ​ത സം​ഭ​ര​ണ സൗ​ക​ര്യ​ങ്ങ​ള്‍, ഡി​ജി​റ്റി​ല്‍ ഇ​ന്‍വെ​ന്‍റ​റ​റി മാ​നേ​ജ്‌​മെ​ന്‍റ്, പ്ര​ദേ​ശി​ക വി​ത​ര​ണ ശൃം​ഖ​ല​യു​മാ​യു​ള്ള ഏ​കീ​കൃ​ത ബ​ന്ധം എ​ന്നി​വ പാ​ര്‍ക്കി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. പു​തി​യ ലോ​ജി​സ്റ്റി​ക് പാ​ര്‍ക്ക് വ​ഴി വി​ത​ര​ണ ശേ​ഖ​ര​ണ ശൃം​ഖ​ല​യി​ല്‍ കാ​ര്യ​ക്ഷ​മ​ത വ​ര്‍ധി​പ്പി​ക്കാ​നും സ​മ​യ​ബ​ന്ധി​ത​മാ​യ വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു.

Latest News

Corehub Up